റിപ്പോർട്ടർ –: ഷാജി വർഗീസ് കലയപുരം
നെടുമ്പുറം വൈപ്പനയിൽ മുണ്ടമല ഐപിസി പെനിയേൽ സഭാംഗമായ യോഹന്നാൻ വർഗ്ഗീസ് (രാജു-61) കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബര് 16 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഐപിസി പെനിയേൽ മുണ്ടമല സഭഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭ സെമിത്തേരിയിൽ നടത്തും
ഭാര്യ. ഏലിയാമ്മ യോഹന്നാൻ (കുഞ്ഞുമോൾ) മുണ്ടമല എണ്ണയ്ക്കാട് കുടുംബാംഗമാണ്.
മക്കൾ: പാസ്റ്റർ ബെൻസൺ വി യോഹന്നാൻ ജെയ്സൺ വി യോഹന്നാൻ .
മരുമക്കൾ: ലിജോ ബെൻസൺ, ജെസ്സി ജെയ്സൺ, കൊച്ചുമക്കൾ. ഏബൽ, നോയൽ, ജെമി , ജോഷ്വാ. പാസ്റ്റർ വി.ജി തോമസുകുട്ടി സഹോദരനാണ്.




