Home Daily news .ഐ.പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലിനെ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പരിഹാസ്യമാക്കുവാൻ...

.ഐ.പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലിനെ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പരിഹാസ്യമാക്കുവാൻ ഗൂഢ ശ്രമം

0

എൻ.എസ് നെല്ലിക്കുന്നം

**************************”**. ഐ.പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലിനെ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പരിഹാസ്യമാക്കുവാൻ ഗൂഢ ശ്രമം നടക്കുന്നതായി അറിയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം ഭാഗത്തുള്ള ഐ.പിസിയിലെ ഒരു പാസ്റ്റർ സ്വന്തം മകളെ ലൈഗീക പീഢനം നടത്തിവരുന്നതായി സ്വന്തം മകൾ തന്നെ ചാനലുകളിൽ പ്രചരണത്തിന് കൈമാറിയതും, ന്യൂസ് കേരള ന്യൂസ് 18, തുടങ്ങിയ ചാനലുകൾ
പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതും, ഇന്ന് വിശ്വാസ സമൂഹത്തിൽ വൈറലായി കൊണ്ടിരിക്കുന്നു. മകൾ പിതാവായ പാസ്റ്റർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാധി നൽകുകയും ചെയ്തിരുന്നു. ഇന്ന് (2/7/24) ഐ. പി. സി ഹെഡ് ക്വാർട്ടിൽ കൂടുന്ന സ്റ്റേറ്റ് എക്സിക്യൂട്ടീവ് പ്രസ്തുത വിഷയം ചർച്ച ചെയ്തു വരികയും ചെയ്യുന്നു.

പ്രസ്തുത സംഭവം മകൾ 25 ലക്ഷം രൂപ പിതാവിനോട് ആവശ്യപ്പെട്ടപ്പോൾ ലഭിക്കാത്തതിൻ്റെ പ്രതികാരമാണ് ഈ വ്യാജസംഭവംമെന്നും കേൾക്കുന്നു കലക്കവെള്ളത്തിൽ മീൻ പിടിക്കാം എന്നതുപോലെ ഈ സാഹചര്യത്തിൽ ‘ഈ വിഷയവും മായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴി ഐ.പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലിനെ ജനസമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന തരത്തിൽ ഫോട്ടോയടക്കം കാണിച്ച് അപകീർത്തിപ്പെടുത്തുന്നതിന് ബോധപൂർവം ചില നാടകങ്ങൾ അരങ്ങേറിയിരിക്കുന്നു
എന്നാൽ ഇതിനോടകം പല അഭ്യൂഹങ്ങൾ വാട്ട്സാപ്പുകളിൽ വൈറലാകുന്നതായും അറിയുന്നു.
ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അവർകളെ പുറത്താക്കുമെന്ന് കേരള സ്റ്റേറ്റിലെ ഒരു ഉന്നതൻ വെല്ലുവിളിച്ചിരുന്നതായും എന്നാൽ തന്റെ ആഗ്രഹം നടപ്പായില്ലെന്ന് മാത്രമല്ല അദ്ദേഹം പൂർവാധികം ശക്തിയോടെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് ഇരിക്കുകയും ചെയ്തു വരുന്നതുകൊണ്ടും. മുൻ സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലി അവർകളെ പുറത്താക്കിയത് പോലെ പാസ്റ്റർ ദാനിയേൽ നിൽക്കുന്നതിൽ അവർകളെയും പുറത്താക്കുവാനുള്ള ചരടുവലികളാണു ഇവയെന്നും വിശ്വാസ സമൂഹം സംശയിക്കുന്നു
ഇതിൻ്റെ എല്ലാം പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കരങ്ങൾ ഐ.പി സി കേന്ദ്ര നേതൃത്വങ്ങളാണ് ന്നും പറയുന്നു. പല വാട്ട്സാപ്പ് ഗ്രൂപ്പുകളിലും കേന്ദ്ര ഭരണത്തിൻ്റെ ചില ശിങ്കിടികൾ, പാസ്റ്റർ ദാനിയേൽ രാജിവയ്ക്കണമെന്ന് മുറവിളികൂട്ടിയിരുന്നു. ഒടുവിൽ പാസ്റ്റർ ദാനിയേലിൻ്റെ ഫോട്ടോ പ്രദർശന നാടകം ചാനലിന് പറ്റിയ അബദ്ധമാണ് എന്ന ഒരു വേദം പ്രകടിപ്പിക്കലും ‘
ഐ.പി സി കേരള സ്റ്റേറ്റിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള പാസ്റ്റർ ദാനിയേൽ ഉറപ്പു ഉള്ളവനായി തന്നെ തുടരുമെന്നും കേരളത്തിലെ വിശ്വാസ സമൂഹം മുഴുവനും തന്നൊടു കൂടെ ഉണ്ടെന്നും പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here