വാർത്ത:- പോൾ രഞ്ചിത്ത് തിരുവനന്തപുരം
കുന്നംകുളം : ഐ.പി.സി.
കുന്നംകുളം സെന്റർ കൺവെൻഷൻ ഡിസംബർ 24 (നാളെ) വെള്ളി മുതൽ 26 ഞായർ വരെ വൈകിട്ട് 7 മുതൽ 9 വരെ നടക്കും. കുന്നകുളം സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും.
പാസ്റ്റർമാരായ എബി ഐരൂർ, ഫിലിപ്പ് പി. തോമസ്, ഷിബിൻ ഷാമുവേൽ എന്നിവർ ദൈവവചനം പ്രസംഗിക്കും. സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും. സെന്റർ ഭാരവാഹികൾ നേതൃത്വം നൽകും.
വെർച്വൽ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് സൂം ഐഡി 89304491778. പാസ് കോഡ് – BLESS





