വാർത്ത: ഷാജി വർഗ്ഗീസ് കലയപുരം
പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷ ജീല്ലാതലത്തിൽ ഒന്നാം സ്ഥാനം സാംബിനുവിന്.
നിലബൂർ: ജീ. യു.പി.എസ് പഴയകടയ്ക്കൽ കേരള ഏഴാം ക്ലാസ് വിദ്യാർത്ഥിയും ഐ പി സി നിലമ്പൂർ സൗത്ത് സെൻ്റർ അരിമണൽ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ബിനു.ബി യുടെയും ഷൈജ ബിനുവിൻ്റെയും മൂത്ത മകനുമായ സാംബിനുവാണ് ഈ നേട്ടത്തിനു അർഹനായത് ആയിരത്തിൽ അധികം കുട്ടികൾ എഴുതിയ ശാസ്ത്ര പരീക്ഷയിലാണ് സാം ഒന്നാം സ്ഥാനം നേടിയത് കഴിഞ്ഞ വർഷവും സാംമിനായിരുന്നു ഒന്നാം സ്ഥാനം




