Home Daily news പാസ്റ്റർ റോയി പാലോസിന്റെ കുടുംബത്തിന് സഹായഹസ്തം നീട്ടി; സ്പീക്ക് ഫോർ ഐ.പി.സി

പാസ്റ്റർ റോയി പാലോസിന്റെ കുടുംബത്തിന് സഹായഹസ്തം നീട്ടി; സ്പീക്ക് ഫോർ ഐ.പി.സി

0

വാർത്ത:- ഷാജി വർഗീസ് കലയപുരം

മരണപ്പെട്ട ഐപിസി കലയപുരം സെൻ്ററിൽ പെട്ട പാസ്റ്റർ റോയി പൗലോസിൻ്റെ മകൾ എഫ്രിയാ മേരി റോയി യുടെ പേരിൽ സ്പീക്ക് ഫോർ ഐപിസി ശേഖരിച്ച 175621 രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റ് സ്പീക്ക് ഫോർ ഐപിസി അഡ്മിന്മാർ പാസ്റ്റർ പി.സി ജോസഫ്, പാസ്റ്റർ എം.ഐ. തോമസ്, ബ്രദർ മാത്യു സാം കൊട്ടാരക്കര, എന്നിവർ നിലമ്പൂർ വച്ച് പാസ്റ്റർറോയിയുടെ കുടുംബത്തിനു കൈമാറി. വാർഡ് മെബർ ശ്രീ.ഗണേഷ് സന്നിഹിതൻ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here