വാർത്താ … ജയ് മോൻ കാസർഗോഡ്
Agape gospel Mission 27-മാതു ജനറൽ കൺവെൻഷൻ ഇന്ന് മുതൽ ആരംഭിക്കുന്നു.
കോവിഡ് വകഭേദങ്ങളുടെ വ്യാപനത്തിലും നിയന്ത്രണവിധേയമായസാഹചര്യത്തിലും ZooM പ്ലാറ്റ്ഫോമിലൂടെയാണ് മീറ്റിംഗ് . 30 -ന് സമാപനം കുറിക്കും.. AGM ബോർഡ് മെമ്പർ പാസ്റ്റർ വി. വി വർഗീസ് ഉദ്ഘാടനം നിർവഹിച്ച് ആരംഭിക്കുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ഷാജി പടിയൂർ, പി എം ബേബി, ലിജോ ജോൺസൺ, സുരേഷ് പാലക്കാട്, ലിജോ ബാംഗ്ലൂർ, ജോസഫ് ഇടകാട്ടിൽ, രുഫോസ് വയനാട്, സാജൻ വയനാട്, ജോയി പാറക്കൽ എന്നിവർ വചനശുശ്രൂഷ നടത്തുന്നു. മുപ്പതാം തീയതി ഞായറാഴ്ച സംയുക്ത സഭയോഗ ത്തോടുകൂടി കൺവെൻഷൻ പര്യവസാനിക്കും. ZOOM ID:2986026996 password 12345 .




