Home Daily news PYPA അടൂർ വെസ്റ്റ് സെന്റർ പ്രവർത്തന ഉത്‌ഘാടനം ജൂൺ 19 ന്

PYPA അടൂർ വെസ്റ്റ് സെന്റർ പ്രവർത്തന ഉത്‌ഘാടനം ജൂൺ 19 ന്

0

News :- Palakkad Beuro

അടൂർ : PYPA അടൂർ വെസ്റ്റ് സെന്റർ 2022 – 25 പ്രവർത്തന ഉത്ഘാടനം ജൂൺ 19 ന് ഐപിസി ശാലേം ശൂരനാട് വച്ച് നടക്കും. പാ. തോമസ് ജോസഫ് (ഐപിസി അടൂർ വെസ്റ്റ് സെന്റർ ശുശ്രുഷകൻ) ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. കെ. ജെ. തോമസ് മുഖ്യ സന്ദേശം നൽകും. ഇവാ. വി ഐസ്സക്ക്, ഇവാ. എബി ശൂരനാട് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : ഇവാ. ജിബിൻ ഫിലിപ്പ് (96560 62967), ലിജോ സാമുവേൽ (94004 49891), വിപിൻ ഫിലിപ്പ് (97454 24309)

LEAVE A REPLY

Please enter your comment!
Please enter your name here