Home Daily news TGMF പ്രഥമ പ്രാർത്ഥന ഇന്നലെ നടന്നു.

TGMF പ്രഥമ പ്രാർത്ഥന ഇന്നലെ നടന്നു.

0

വാർത്ത… ജി.പി. കുറ്റിച്ചൽ.

തിരുവനന്തപുരം ജില്ലയിലെ ക്രൈസ്തവ സംഗീത ശുശ്രൂഷകരുടെ കൂട്ടായ്മയായ തിരുവനന്തപുരം ഗോസ്‌പെൽ മ്യുസിഷ്യൻസ് ഫെഡറഷന്റെ പ്രഥമ പ്രാർത്ഥന സംഗമം ഇന്നലെ കോവളത്ത് നടന്നു. കെഎസ് റോഡിലുള്ള ശാലോം ഐപിസി ചർച്ചിൽ വച്ചാണ് പ്രാർത്ഥന നടന്നത്. TGMF വൈസ് പ്രസിഡന്റ് PR. സാം റോബിൻസൺ മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. എൽഡേഴ്സ് കമ്മിറ്റി കോ-ഓഡിനേറ്റർ Pr. സുനു ശാമുവേൽ ദൈവവചന ശുശ്രൂഷ നിർവഹിച്ചു. ആരാധനയും മധ്യസ്ഥ പ്രാർത്ഥനയും വിവിധ ദൈവദാസന്മാർ നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here