NS നെല്ലിക്കുന്നം
ഐ.പി.സി. പാറത്തോട് സെന്ററിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂൾ അസോസിയേഷൻ നടത്തുന്ന ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗാം 25 ഞായർ ഉച്ച കഴിഞ്ഞ് 2 മണി മുതൽ 4-30 വരെ മുണ്ടക്കയം ഐ.പി.സി സെഹിയോൻ പ്രയർ സെന്ററിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ മാത്യൂസ് ഡേവിഡ് ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ സെന്റർ സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ ബിനു പാപ്പച്ചൻ അദ്ധ്യക്ഷത വഹിക്കും സണ്ടേസ്കൂൾ സ്റ്റേറ്റ് കമ്മിറ്റി അംഗം പാസ്റ്റർ തോമസ് മാത്യു അദ്ധ്യാപകർക്ക് ക്ലാസെടുക്കും. സെന്റെർ സണ്ടേസ്കൂൾ സെക്രട്ടറി ബ്രദർ റജി മാത്യു നേതൃത്വം നൽകും. വാർത്ത :- NS.




