വാർത്ത: ജി ജോ. പാലക്കാട്
പാലക്കാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ കൺവെൻഷൻ ഇന്ന് (05-01-2023) ആരംഭിക്കുന്നു. അകത്തെത്തറ ഐ.പി.സി ശാലേം ബൈബിൾ സെമിനാരി ഗ്രൗണ്ടിൽ നടത്തപ്പെടുന്ന കൺവെൻഷനിൽ ഇന്ന് പാസ്റ്റർ രാജു പൂവക്കാല ദൈവവചനം ശുശ്രൂഷിക്കും.
ശാലേം വോയ്സ്, ഒലവക്കോട് ഗാനശുശ്രൂഷ നിർവഹിക്കും… സെന്റർ ഭാരവാഹികൾ നേതൃത്വം നൽകും .






