Home Daily news ഷാർജ യൂണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന് പുതിയ നേതൃത്വം

ഷാർജ യൂണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന് പുതിയ നേതൃത്വം

0

വാർത്ത: NS. നെല്ലിക്കുന്നം

ഷാർജ: യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി പാസ്റ്റർ നിഷാന്ത് എം. ജോർജ്ജ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോർജ് വർഗീസ്, സെക്രട്ടറി തോമസ് വർഗീസ്, ട്രഷറാർ ജെയ്സൺ ജോസ് ,ജോയിന്റ് സെക്രട്ടറി ബ്ലസൻ ഡാനിയേൽ, ജോയിന്റ് ട്രഷറാർ ജേക്കബ് ജോൺസൺ, ജനറൽ കോഓർഡിനേറ്റർ സന്തോഷ് ഈപ്പൻ, പാസ്റ്റർ ദിലു ജോൺ, പാസ്റ്റർ ഷിബു വർഗീസ്, പാസ്റ്റർ ജോസ് വേങ്ങൂർ, ക്യാമ്പ് കോഓർഡിനേറ്റർ പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ, മീഡിയ കോഓർഡിനേറ്റർ പാസ്റ്റർ സാം അടൂർ, തോമസ് മാത്യു, ഓഡിറ്റർ കെ.പി ബാബു എന്നിവരാണ് പുതിയതായി നിയമിക്കപെട്ടത്.
റവ. ഡോ. കെ.ഓ. മാത്യു, റവ. ഡോ. വിൽസൺ ജോസഫ്, പാസ്റ്റർ ജേക്കബ് വർഗീസ് എന്നിവർ യു.പി.ഫ്-ൻറെ സ്ഥിരമായ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.
1982-ൽ ആരംഭിച്ച ഈ ഐക്യ പെന്തകോസ്ത് കൂട്ടായ്മ യു.എ.യി ലെ അറുപതിൽ പരം സഭകളുടെ സംയുക്ത വേദിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here