Home Daily news ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം : നവജാത ശിശു ഉൾപ്പെടെ മൂന്ന് മരണം

ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം : നവജാത ശിശു ഉൾപ്പെടെ മൂന്ന് മരണം

0

ജി.എം തിരുവനന്തപുരം ബ്യൂറോ

തിരുവനന്തപുരം പള്ളിപ്പുറത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുമരണം. നവജാതശിശുവും മരിച്ചവരിൽ ഉൾപ്പെടും. ആറ്റിങ്ങൽ മണമ്പൂർ സ്വദേശി മഹേഷിന്റെ നാലുദിവസം പ്രായമായ കുഞ്ഞ്, ഓട്ടോഡ്രൈവർ സുനിൽ, മണമ്പൂർ സ്വദേശിനി ശോഭ എന്നിവരാണ് മരിച്ചത്. മഹേഷിനും ഭാര്യ അനുവിനും അഞ്ചുവയസുള്ള കുഞ്ഞിനും പരുക്കേറ്റു. പ്രസവശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം

LEAVE A REPLY

Please enter your comment!
Please enter your name here