ന്യൂസ് :- N.S.Nellikunnam
ആഗോള തലത്തിൽ പ്രവർത്തിക്കുന്ന കാനഡ പഠന രീതികൾ അടിസ്ഥാനമാക്കിയുള്ള പട്ടം പ്ലാമൂട് Maple Bear കനേഡിയൻ പ്രീ സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഡേ കെയർ , Toddlers, Nursery, LKG, UKG. എന്നി വിഭാഗങ്ങളിലേക്കാണു് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്..yesa United മായി സഹകരിച്ചാണ് പട്ടം പ്ലാമൂട് മേപ്പൽ ബെയർ പ്രീ സ്കൂൾ പ്രവർത്തിക്കുന്നത്. ലോകോത്തര സ്റ്റാന്റേഡിൽ ഇംഗ്ലീഷ് ഭാഷ കുട്ടികളിൽ സ്വയത്തമാക്കുന്നതിന് Immersion Methodology രീതിയാണ് ഈ സ്കൂളിലെ റ്റിച്ചേഴ്സ് ഉപയോഗിക്കുന്നത്. സ്പോർട്ട്സ്, Splash Pool , Park , Activity Based learning. Music instrument Classes. Transportation, AC Classroom, സ്കൂൾ കോoബൗണ്ടിൽ ഇംഗ്ലീഷ ഭാഷ മാത്രം.എന്നിവകൾ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കനേഡിയൻ Curriculum Based on line and on site -ൽ ടെയിനിംഗ് ലഭിച്ച അദ്ധ്യാപകർ സേവനം ചെയ്യുന്നു. തികച്ചും ശാന്തമായതും ആരോഗ്യകരമായ അന്തരിക്ഷവും.






