News:- Adv. Johnson Pallikunnel
പമ്പാവാലി – ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ : ടി ജെ ചാക്കോയുടെ ഭാര്യ മറിയ കുട്ടി ചാക്കോ താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ 19 ന് വ്യാഴാഴ്ച്ച രാവിലെ 9 മണി മുതൽ 12 വരെ സ്വഭവനമായ എരുത്താം പുഴ തടത്തിൽ വച്ച് നടക്കുന്നതും തുടർന്ന് മുട്ടപ്പള്ളി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.
മക്കൾ : ജെസ്സി ചാക്കോ , പാസ്റ്റർ : മാത്യൂ ടി സി (ജനറൽ സെക്രട്ടറി, വേൾഡ് റീവൈവെൽ മിനിസ്ട്രി) സാം ചാക്കോ
മരുമക്കൾ : പാസ്റ്റർ കെ എസ് ശശി, സെലീനാമ്മ, ആശാ .
പാസ്റ്റർ : മാത്യൂ ടി സി , ഐക്യ പെന്തെക്കോസ്തു റി വൈൽ, ‘ കൺവൻഷൻ (2024 ) അഡൈവൈസറി ബോർഡ് അംഗവുമാണ് :




