Home Daily news ഐപിസി കേരള സ്റ്റേറ്റ്  ഇവാഞ്ചലിസം ബോർഡ്തിരുവനന്തപുരം ജില്ല നയിക്കുന്ന സ്വാതന്ത്ര്യ ദിന ലഹരി വിരുദ്ധ സുവിശേഷ...

ഐപിസി കേരള സ്റ്റേറ്റ്  ഇവാഞ്ചലിസം ബോർഡ്തിരുവനന്തപുരം ജില്ല നയിക്കുന്ന സ്വാതന്ത്ര്യ ദിന ലഹരി വിരുദ്ധ സുവിശേഷ റാലി വെള്ളനാട് മുതൽ ശംഖുമുഖം വരെ

0

ന്യൂസ് ഷൈജു വെള്ളനാട്

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് തിരുവനന്തപുരം ജില്ല  നയിക്കുന്ന സ്വാതന്ത്ര്യദിന ലഹരി വിരുദ്ധ സുവിശേഷറാലി 2024 ഓഗസ്റ്റ് 15ന് തിരുവനന്തപുരം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഇന്ന് നടത്തപ്പെടുന്നു   തിരുവനന്തപുരം മേഖയിലെ സെൻ്റർ / ഏരിയകളിൽ നിന്നും ഇവാഞ്ചലിസം ബോർഡ് പ്രതിനിധികൾ,ഐപിസി കേരള സ്റ്റേറ്റിലെ പ്രമുഖരായ ദൈവദാസന്മാരും സഹോദരന്മാരും എക്സിക്യൂട്ടീവിലെ പ്രമുഖരും പങ്കെടുക്കുന്നു.
സുവിശേഷ റാലിക്ക് പാസ്റ്റർ വിജുമോൻ ,പാസ്റ്റർ മനോജ്,
പാസ്റ്റർ,സജീവ് കുമാർ, പാസ്റ്റർ സുരേഷ്,പാസ്റ്റർ മോഹൻദാസ് ,പാസ്റ്റർ ഷൈജു വെള്ളനാട് എന്നിവർ നേതൃത്വം കൊടുക്കുന്നു .

9645114452

LEAVE A REPLY

Please enter your comment!
Please enter your name here