Home Daily news *ഐപിസി തിരുവനന്തപുരം സൗത്ത് സെൻ്റർ മാസയോഗം മാർച്ച് 8 ന്*

*ഐപിസി തിരുവനന്തപുരം സൗത്ത് സെൻ്റർ മാസയോഗം മാർച്ച് 8 ന്*

0

ന്യൂസ് :- എൻ. എസ്

ഐ.പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ മാസയോഗം 2025 മാർച്ച് 8 ന് (രണ്ടാം ശനിയാഴ്) രാവിലെ 10 മണി മുതൽ 1 മണി വരെ ഐ.പി സി പൊങ്ങലി പുതു കുളങ്ങര സഭയിൽ വച്ച് നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് പ്രാർത്ഥിച്ച് ആരംഭിക്കും സെൻ്ററിലെ പതിനേഴ് ലോക്കൽ സഭകളിൽ നിന്നും ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയിൽ ഇവാ അജയകുമാർ ദൈവവചനം ശുശ്രൂഷിക്കും. സെൻ്റർ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും സെൻ്റർ എക്സിക്യൂട്ടീവ് സ് മാസ യോഗത്തിന് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here