N.S.Nellikunnam
ഐ.പി. സി ഇരിട്ടി സെന്ററിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് നടത്തപെട്ട സ്നേഹസന്ദേശ റാലി ഇരിട്ടി സെന്റർ ശുശ്രുഷകൻ പാസ്റ്റർ സാംകുട്ടി കെ എം ആനപന്തി കവലയിൽ ഉൽഘടനം ചെയ്യുതു. തുടർന്ന് വളിത്തോട്, കേളൻപീടിക്ക മാടത്തിൽ കോളികടവ് എടുർ കാരികോട്ടക്കരീ ആനപ്പന്തി ഉരുപ്പുംകുറ്റി വാണിയപാറ പേരട്ട കോളിതട്ട് എനിവടങ്ങളിൽ പാസ്റ്റർമാരായ മോൻസി. ടിജെ കുര്യൻ എംജെ. കെ എം സാംകുട്ടി. പി റ്റി സന്തോഷ് ജോയി തോമസ് എന്നിവർ സന്ദേശം നൽകി.







