ജി.എം . ന്യൂസ് റിപ്പോർട്ടർ സൈമൻ കാസർകോട്
ഐ.പി.സി നിലമ്പൂർ സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ട് ദിവസത്തെ കൺവെൻഷൻ ഇന്നും നാളെയും (ഒക്ടോ:, 16 17, ശനി, ഞായർ) വൈകിട്ട് 7.30 ന് സൂം വഴി നടക്കും.
ലോക പ്രശസ്തനായ മിഷണറിയും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ.സുധീർ കുറുപ്പ് (K.S.A) ദൈവ വചനം പങ്ക് വെയ്ക്കും.. പാസ്റ്റർ ഷാൻ്റി തോമസ് & ടീം ഗാനശുശൂഷ നിർവഹിക്കും . ഐ.പി.സി നിലമ്പൂർ സൗത്ത് സെൻറർ ശുശ്രൂക്ഷകൻ പാസ്റ്റർ.ജോൺ ജോർജ് നേതൃത്വം നൽകും.
Zoom ID : 339 220 0496
Passcode: 323637





