Home Daily news ഐ.പി.സി. പ്രയർ ബോർഡിന്റെ 26ാം മത് പ്രാർത്ഥനാ സംഗമം ഞായറാഴ്ച 4 PM ന്

ഐ.പി.സി. പ്രയർ ബോർഡിന്റെ 26ാം മത് പ്രാർത്ഥനാ സംഗമം ഞായറാഴ്ച 4 PM ന്

0

വാർത്ത: N.S.Nellikunnam

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന
26-ാമത് പ്രാര്‍ത്ഥനാ സംഗമം 2022 ഫെബ്രുവരി 6, ഞായര്‍ 4pm മുതല്‍ 5.30pm വരെ സൂം മിൽ നടക്കും. പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റര്‍ ജോൺ റിച്ചാർഡ്, അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ബി. മോനച്ചൻ, കായകുളം വചനസന്ദേശം നല്‍കും. പാസ്റ്റര്‍ വര്‍ഗീസ് ബേബി കായംകുളം പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. പാസ്റ്റർ ടൈറ്റസ് കെ. ജേക്കബ് & ഫാമിലി, കോഴിക്കോട് സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും. സഭയ്ക്കുവേണ്ടിയും ലോകം നേരിടുന്ന മഹാവ്യാധി -പ്രകൃതിക്ഷോഭം എന്നിവയിൽ നിന്നുള്ള വിടുതലിനുമായുമുള്ള ഈ മധ്യസ്ഥ പ്രാര്‍ത്ഥനാ സംഗമത്തില്‍ ഓരോ സെന്ററുകളില്‍നിന്നും കഴിയുന്നത്ര ദൈവദാസന്‍മാരും ദൈവമക്കളും പങ്കുചേരുവാന്‍ ഉത്സാഹിക്കണമെന്ന്‌ സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂർ, (Mob: 9847038083) അറിയിച്ചു.
Zoom ലിങ്ക്‌: https://us02web.zoom.us/j/81479723510?pwd=V0RpeEcrZTdhcUYxdGl2V0lKbUJZdz09
Meeting ID: 814 7972 3510 Passcode: 2020
ബ്രദര്‍ മാത്യു കിങ്ങിണിമറ്റം
പബ്ലിസിറ്റി കണ്‍വീനര്‍, 9446687347

LEAVE A REPLY

Please enter your comment!
Please enter your name here