വാർത്ത :- എൻ.വി. തിരുവനന്തപുരം
ഐ.പി സി ബാലരാമപുരം ഏര്യാ ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തനോദ്ഘാടനവും ഏകദിന കൺവെൻഷനും 29 ന് ഐ പി.സി കീഴ്പ്പാറ സഭാ ഹോളിൽ വച്ച് നടക്കും. വൈകിട്ട് 6-30 ന് ആരംഭിക്കുന്ന സമ്മേളനം ബാലരാമപുരം ഏര്യാ കൺവിനർ പാസ്റ്റർ റ്റി. ശോഭനദാസ് ഉത്ഘാടനം നിർവഹിക്കും. ഡോ…പാസ്റ്റർ സദാനന്ദൻ തിരുവനന്തപുരം വചനപ്രഘോഷണം നടത്തും.ഇവാഞ്ചലിസം ബോർഡ് പ്രസിഡന്റ് പാസ്റ്റർ സാം ജോൺ സെക്രട്ടറി
സാം തോട്ടത്തിൽ ട്രഷറാർ പാസ്റ്റർ ശാമുവേൽ എന്നിവർ നേതൃത്വം നൽകും .





