Home Daily news ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരള (CAK);കാസർഗോഡ് ജില്ലാ സമ്മേളനവും, മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനാ സംഗമവും

ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരള (CAK);
കാസർഗോഡ് ജില്ലാ സമ്മേളനവും, മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനാ സംഗമവും

0

സൈമൺ കാസർഗോഡ്

ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരള (CAK); യുടെ ആഭിമുഖ്യത്തിൽ
കാസർഗോഡ് ജില്ലാ സമ്മേളനവും, മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനാ സംഗമവും നാളെ രാവിലെ 10മണി മുതൽ 1 മണി വരെ പനത്തടി മാറാനാഥാ സഭാ ഹോളിൽ നടക്കുന്നു. സഭാ സംഘടന വ്യത്യാസം ഇല്ലാതെ +2 കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം ചെയ്യുവാൻ നിർദ്ധനരായവർക്ക് സാബത്തിക സഹായം ചെയ്യുന്ന ഒരു സംഘടനയാണ് CAK. ഈ സമ്മേളനത്തിൽ CAk സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ സൈമൻ പാലായിൽ മുഖ്യ അതിഥിയായി പങ്കെട്ടും. കൂടാതെ 51 വയസ്സിൽ 126 പ്രാവശ്യം രക്തം ദാനം നൽകിയ അരീക്കോടൻ ബഷീർ റിനെ ആദരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here