വാർത്ത: ഷൈജു വെള്ളനാട്
മുളകുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകനും, മല്ലപ്പള്ളി, പെരുംമ്പ്രാമാവ് ദൈവസഭാംഗവുമായ, മേത്രയിൽ വീട്ടിൽ പാസ്റ്റർ കെ. ജെ. കുരുവിള (86) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക് : പെരുംമ്പ്രാമാവ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം മാത്യു, ഫോൺ നമ്പർ – 9447282842, പാസ്റ്റർ ജോൺസൺ കുരുവിള, ഫോൺ നമ്പർ – 9447019859




