News :- Thomas Jacob | Kannur
റിബേക്കാ ചാക്കോ (73) ഇന്ന് രാവിലെ 3:30 – ന് പറവൂർ ഡോൺ ബോസ്കോ ആസ്പത്രിയിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷകൾ കുമളി അമരാവതി IPC സീയോൻ സഭയുടെ
ചുമതലയിൽ പിന്നീട് നടക്കും.
Pr: PC ജോസഫ്
എറണാകുളം,
Pr: സാമുവേൽ P ചാക്കോ IPC പള്ളിപ്പുറം, ഫ്രാൻസീസ്, സിബി, ഫിന്നി മോൻ, പ്രെയ്സി റ്റോംസൺ(കാനഡ) എന്നിവർ മക്കളാണ്. ജി.എം മീഡിയായുടെ പ്രത്യാശയും, ദു:ഖവും അറിയിക്കുന്നു.




