തോമസ് ജേക്കബ് കണ്ണൂർ
ദീർഘ വർഷങ്ങൾ ഐപിസി കണ്ണൂർ സെൻ്ററിലും ഇപ്പോൾ പീച്ചി സെൻ്ററിലും ശുശ്രൂഷിക്കുന്ന പാസ്റ്റർ സുനിൽ ടി.തങ്കച്ചൻ്റെ മാതാവും, കൂട്ടാല ചെറു വിളയിൽ സി.വി തങ്കച്ചൻ്റെ ഭാര്യയും മായ ശാന്തമ്മ (68) നിര്യാതയായി. സംസ്ക്കാരം നാളെ (8/1/25) ബുധനാഴ്ച രാവിലെ 9 മണിക്ക് സ്വ വസതിയിൽ ശുശ്രൂഷകൾ ആരംഭിച്ച് 12-30 ന് കരിപ്പ ക്കുന്ന് സെമിത്തേരിയിൽ നടക്കും. മറ്റു മക്കൾ: സുനി, മഞ്ജു,
മരുമക്കൾ: പാസ്റ്റർ MK സജി,സൗമ്യ , രാജേഷ്.




