News Reportor :- KT.JOSEPH. Palackad
പി.സി.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 13,14
തീയതികളിൽ വൈകുന്നേരം 5:30 മുതൽ 9:30 വരെ പാലക്കാട് കോട്ട മൈതാനത്ത് സുവിശേഷ മഹായോഗം നടക്കും.
പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജയിസ് പാണ്ടനാട് പാസ്റ്റർ നോബിൾ പി തോമസ് (PCI കേരള സ്റ്റേറ്റ് പ്രസിഡന്റ്) എന്നിവർ വചനം പ്രസംഗിക്കും. പി.സി.ഐ ടീം
ഗാന ശുശ്രൂഷ നിർവഹിക്കും. വിശിഷ്ട അതിഥികളെയും .
എല്ലാ സെന്റർ പാസ്റ്റർ / പ്ര സ്ബിറ്റർ മാരേയും ആദരിക്കുന്നു.
വാർത്ത കെ ടി ജോസഫ് പാലക്കാട്




