Home Daily news *മനയിൽ സാറാമ്മ (81)* *നിത്യതയിൽ ചേർക്കപ്പെട്ടു.*

*മനയിൽ സാറാമ്മ (81)* *നിത്യതയിൽ ചേർക്കപ്പെട്ടു.*

0

കെ.റ്റി ജോസഫ് പാലക്കാട്

മനയിൽ സാറാമ്മ (81) നിത്യതയിൽ ചേർക്കപ്പെട്ടു
ഐപിസി പാലക്കാട് നോർത്ത് സെന്ററിൽ ദീർഘകാലം ശുശ്രൂഷകനായിരന്ന പാസ്റ്റർ എം എം മാത്യുവിന്റെ സഹധർമ്മിണിയാണ്
മണ്ണാർക്കാട് ഐപിസി ശാലേം സഭാംഗമാണ് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് നാളെ (23-7-2024) രാവിലെ 10 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു 12 മണിക്ക് പുല്ലശ്ശേരിയിലെ സഭാ സെമിത്തേരിയിൽ സംസ്കരിക്കും
മക്കൾ പാസ്റ്റർ ബേബി ; മോളി
മരുമക്കൾ സാം ; സൂസൻ
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here