വാർത്താ .. ഷാജി വർഗീസ് കലയപുരം
തിരുവല്ല : ഐപിസി ശാലേം ഐക്കരപ്പടി സഭാഗം പുതുശ്ശേരി മൂലമണ്ണിൽ എം. എം മത്തായിയുടെ ഭാര്യ സാറാമ്മ മത്തായി (76) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. പരേത പരുമല കൊട്ടക്കാട്ടു മൂലയിൽ കുടുംബാംഗമാണ്.
സംസ്ക്കാരം ഇന്ന് 9 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 11: 30 സഭയുടെ ചെങ്കൽ സെമിത്തേരിയിൽ. നടന്നു.
മകൾ : അമ്മുക്കുട്ടി
മരുമകൻ : സാലു (ആംബ്രയിൽ കുന്നേൽ എടത്വ) വാർത്താ :- ഷാജി വർഗീസ് കലയപുരം




