Home breaking news സിസ്റ്റർ ഡെയ്സി രാജൻ (62) നിത്യതയിൽ ചേർക്കപ്പെട്ടു

സിസ്റ്റർ ഡെയ്സി രാജൻ (62) നിത്യതയിൽ ചേർക്കപ്പെട്ടു

0

പന്തളം : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പന്തളം സെന്ററിൽ, കുളനട സഭാ ശുശ്രൂഷകൻ പാസ്റ്റർ പി. എസ്. രാജന്റെ _(ക്രൈസ്റ്റ് സിംഗേഴ്സ്, ചെങ്ങന്നൂർ)_ സഹധർമ്മിണി സിസ്റ്റർ ഡെയ്സി രാജൻ (62) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാരം ബുധനാഴ്ച
രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 12.30 ദൈവസഭയുടെ കുളനട സഭാ സെമിത്തേരിയിൽ. മക്കൾ: പ്രയ്സി രാജൻ, പ്രിൻസി ജോസ്മി (യുഎഇ), ഡോ. പ്രിസി രാജൻ.
മരുമകൻ: ജോസ്മി (യുഎഇ).

LEAVE A REPLY

Please enter your comment!
Please enter your name here