ജി.എം തിരുവനന്തപുരം
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ കേരള സ്റ്റേറ്റിൻ്റെ പൂർണ്ണ നിയന്ത്രന്നത്തിൽ നടന്നു വരുന്ന പീജി കോഴ്സിൻ്റെ 32 -ാം മത് ബാച്ചിൻ്റെ ഗ്രാജുവേഷൻ സർവീസ് നാളെ (23/1/24) രാവിലെ 10 മണി മുതൽ 1 മണി വരെ കുബനാടു മുട്ടുമൺ ICPF മൗണ്ട് ഒലീവ് കൗൺസിലിംഗ് സെൻററിൽ വച്ച് നടക്കും. പീജി ബോർഡ് എക്സിക്യൂട്ടീവും, സ്റ്റേറ്റ് എക്സിക്യൂട്ടീവും നേതൃത്വം നൽകും. കുമ്പനാട്ട് ഹെബ്രോൺ പുരത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റി നടത്തുന്ന ആദ്യ ഗ്രാജുവേഷനാണ് നാളെ നടക്കുന്നത്




