Home Daily news പാസ്റ്റർ കിഷോർ (49) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ കിഷോർ (49) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

എൻ.എസ് നെല്ലിക്കുന്നം

ആലപ്പുഴ : ഐപിസി ആലപ്പുഴ വെസ്റ്റ്
ഡിസ്ട്രിക്ട് ബെഥേൽ തൂക്കുക്കുളം സഭാ ശുശ്രൂഷകൻ കൈനകരി പുത്തൻപുരയ്ക്ക്ൽ വീട്ടിൽ പാസ്റ്റർ കിഷോർ എസ് (49) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌കാര ശുശ്രൂഷ നാളെ ഏപ്രിൽ 12 പുന്നപ്ര കളത്തട്ടിനു സമീപമുള്ള ഭവനത്തിൽ രാവിലെ 9 ന് ആരംഭിച്ച ശേഷം സംസ്ക്കാരം 12.30യോടെ ആലപ്പുഴ കളർകോട് യുപിഎഫ് സെമിത്തേരിയിൽ.
ഭാര്യ : സുരഭി കിഷോർ.
മക്കൾ : ശാലോം & ശലോമി

LEAVE A REPLY

Please enter your comment!
Please enter your name here