വാർത്ത:- സൈമൻ കാസർകോട് ജി.എം മീഡിയ മലബാർ
കാസറഗോഡ് ജില്ലയിലെ, പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെയുംഎച്ച് എം ഐ , എ പി എ , തുടങ്ങിയ സുവിശേഷ സംഘടനയുടേയും സംയുക്താഭിമുഖ്യത്തിൽ , ഇന്ന് (16/10/21) കേരളത്തിലെ സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ബളാ ൻതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും പരിസരങ്ങളും ശുചീകരിക്കരിച്ചു. , രാവിലെ church of God in ഇന്ത്യാ സെന്റർ ശുശ്രുഷകൻ പാസ്റ്റർ ജയ്സൺ തോമസ് ശുചീകരന്ന പ്രവർത്തനo പ്രാർത്ഥിച്ചു ആരംഭിച്ചു. പാസ്റ്റർ മാരായ ജയ്‌മോൻ ലൂക്കോസ്, വി.സി ജെയിംസ്, ഏ.വി. പാപ്പച്ചൻ, സുനിൽ കുഞ്ഞുമോൻ എന്നിവർ നേതൃത്വo നൽകി., പാസ്റ്റർ മാരായ ജോബി C J, അശോകൻ, വിനോദ് മാലക്കല്ല് , രാജി ശമുവൽ, അജീഷ് ചാക്കോ, സോജോ, ബിനോയ്, സഹോദരൻ മാരായ ബിനോയ് കൊട്ടോടി, T P എബ്രഹാം എന്നിവർ പങ്കെടുത്തു. ,വളരെ കാടുപിടിച്ചു കിടന്നിരുന്ന സ്കൂളും പരിസരവും രാവിലെ മുതലുള്ള കഠിന പ്രയത്നവും കാട്ടി കൊണ്ട് മൂന്ന് കാടു വെട്ടു യെന്ത്രത്തിന്റെ സഹായത്തോടെ ആണ് ശുചീകരിക്കുവാൻ കഴിഞ്ഞത്, കഴിഞ്ഞ നവംബർ രണ്ട് ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു കാഞ്ഞങ്ങാട് കൊന്നക്കാടു റൂട്ടിൽ ഏറ്റവും അപകടം പിടിച്ചു കിടക്കുന്നതും അപകട സാധ്യത ഏറെ ഉണ്ടായിരുന്ന തുംമായ റോഡിന്റെ ഇരുവശത്തും ഉള്ള കാടുകൾ വൃത്തി ആക്കുവാനും ഈ പ്രവർത്തകർക്ക് കഴിഞ്ഞു. കാസറഗോഡ് ജില്ലയിൽ വിവിധ നിലകളിൽ സാമൂഹിക പ്രവർത്തനങ്ങൾ ഈ സംഘടനകളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.


പെന്തെക്കോസ്തു മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു
⎎ NAME》Ebby Benjamin
⎎ GENDER》Male
⎎ AGE》28
⎎ DOB》23/10/1992
⎎ HEIGHT》174cm
⎎ WEIGHT》75kg
⎎ COMPLEXION》 Medium
⎎ MARITAL STATUS》Unmarried
⎎ CHURCH》IPC
⎎ 0RNAMENTS》 No
⎎ WATER BAPTISM》Yes
⎎ EDUCATION》Diploma in Computer
⎎ 0CCUPATI0N》 Manager
⎎ HOME TOWN》 Thiruvalla
⎎ RESIDING STATE/Country》TamilNadu
⎎ DISTRICT/County》India
⎎ CURRENT LOCATION》 Chennai
⎎ LANGUAGES》Malayalam, English, Tamil
⎎ FAMILY TYPE》 Nuclear
⎎ FINANCIALLY》Upper Middle Class
⎎ FATHER DESIGNATI0N》Business
⎎ MOTHER 》Business
⎎ BR0THER》Nil
⎎ SISTER》1 (Canada)
⎎ ANCESTRAL origin》Syrian Christian
⎎ My expectation and preference》God fearing, spirit filled, baptized, Spiritual and good family background.
Contact Number Ph. 9562305308, 82485 85162 /7397432032




