വാർത്ത :- എൻ. എസ് നെല്ലിക്കുന്നo
മുത്തൂർ: പായിപ്പാട് വഴി മംഗലത്ത് പരേതനായ വി.എൻ.കോശിയുടെയും സാറാമ്മ
കോശിയുടെയും മകൻ റോയി കോശി
(46) കർത്തൃസന്നിതിയിൽ ചേർക്കപ്പെട്ടു. സംസ്കാ രം നാളെ 9.30ന് തിരുവ
ല്ല ഐപിസി പ്രയർ സെ ന്റർ ഹാളിൽ ശുശ്രൂഷ യ്ക്ക് ശേഷം 12:30ന് പാമലയിലുള്ള മക് പേല സഭാ സെമിത്തേരിയിൽ. ഭാര്യ: ചാലക്കുടി പുളിമുട്ടിൽ സുജാ റോയി.
ജി.എം മീഡിയായുടെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു.




