ന്യൂസ് ഷൈജു വെള്ളനാട്
ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് തിരുവനന്തപുരം ജില്ല നയിക്കുന്ന സ്വാതന്ത്ര്യദിന ലഹരി വിരുദ്ധ സുവിശേഷറാലി 2024 ഓഗസ്റ്റ് 15ന് തിരുവനന്തപുരം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഇന്ന് നടത്തപ്പെടുന്നു തിരുവനന്തപുരം മേഖയിലെ സെൻ്റർ / ഏരിയകളിൽ നിന്നും ഇവാഞ്ചലിസം ബോർഡ് പ്രതിനിധികൾ,ഐപിസി കേരള സ്റ്റേറ്റിലെ പ്രമുഖരായ ദൈവദാസന്മാരും സഹോദരന്മാരും എക്സിക്യൂട്ടീവിലെ പ്രമുഖരും പങ്കെടുക്കുന്നു.
സുവിശേഷ റാലിക്ക് പാസ്റ്റർ വിജുമോൻ ,പാസ്റ്റർ മനോജ്,
പാസ്റ്റർ,സജീവ് കുമാർ, പാസ്റ്റർ സുരേഷ്,പാസ്റ്റർ മോഹൻദാസ് ,പാസ്റ്റർ ഷൈജു വെള്ളനാട് എന്നിവർ നേതൃത്വം കൊടുക്കുന്നു .
9645114452





