Home Daily news *നെഹമ്യാവ് സാബു തോമസിൻ്റെ (34) സംസ്കാരം ശനിയാഴ്ച (സെപ്തംബർ.14 ന് -)*

*നെഹമ്യാവ് സാബു തോമസിൻ്റെ (34) സംസ്കാരം ശനിയാഴ്ച (സെപ്തംബർ.14 ന് -)*

0

തോമസ് ജേക്കബ് കണ്ണൂർ

ആലപ്പുഴ: ഐപിസി ചേർത്തല സെന്റർ ശുശ്രൂഷകനും മുൻ ഐ.സി പി എഫ് സ്റ്റാഫ് വർക്കറും മായ പാസ്റ്റർ സാബു തോമസിന്റെ മകൻ നെഹമ്യാവ് സാബു തോമസ്(34) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടിരുന്നു..
സംസ്കാര ശുശ്രൂഷ സെപ്. 14 ന് ശനിയാഴ്ച ആലപ്പുഴ മട്ടാഞ്ചേരിക്ക് സമീപമുള്ള ഗില്ഗാൽ മേതേക്കാട് വീട്ടിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. തുടർന്ന് തിരുവല്ല തെങ്ങേലി മേതേക്കാട് കുടുംബ വീട്ടിൽ ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ പൊതുദർശനം. തുടർന്ന് 4 ന് സംസ്ക്കാരം തെങ്ങേലി സഭാ സെമിത്തേരിയിൽ
ഭാര്യ : ബ്ലെസി, കാനഡ ( പത്തനംതിട്ട, മല്ലശ്ശേരി, പന്തലോടിൽ കുടുംബം)
മാതാവ്: റൂബി. സഹോദരൻ: ജെരമിയ സാബു തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here