Home Daily news VPPF അംഗം പാസ്റ്റർ അജിത്തിൻ്റെ പിതാവ് ആൻസലാം നിത്യയിൽ ചേർക്കപ്പെട്ടു

VPPF അംഗം പാസ്റ്റർ അജിത്തിൻ്റെ പിതാവ് ആൻസലാം [63] നിത്യയിൽ ചേർക്കപ്പെട്ടു

0

ന്യൂസ് ഷൈജു വെള്ളനാട്


                    നിത്യതയിൽ*

തിരുവനന്തപുരം

*24/07/2024 [ബുധൻ ] VPPF അംഗമായ Pr അജിത്തിൻ്റെ പിതാവ് ആൻസലാം [63] കർത്താവിൻ്റെ സന്നിധിയിൽ* *ചേർക്കപ്പെട്ടു. ദേഹവിയോഗ ശുശ്രൂഷ  രാവിലെ 10 മണിക്ക് ആരംഭിച്ച് 11 മണിക്ക് അവസാനിക്കും ആര്യനാട് പേഴുംമൂട്* *പന്നിയോട് സമീപമുള്ള കാട്ടുക്കണ്ടം ഭവനത്തിൽ വച്ച് ദേഹവിയോഗ ശുശ്രുഷ നടക്കും  ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങൾ.*
ഭാര്യ ശോഭന
മക്കൾ: അജിത്ത്,രജിത്ത്, രജിൻ

LEAVE A REPLY

Please enter your comment!
Please enter your name here