Home Daily news *പാസ്റ്റർ ആനന്ദ് രാജിൻ്റെ മകൾ ഇവാഞ്ചലിൻ മോൾ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു*

*പാസ്റ്റർ ആനന്ദ് രാജിൻ്റെ മകൾ ഇവാഞ്ചലിൻ മോൾ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു*

0

സൈമൺ കാസർഗോഡ്

ലക്ക്‌നൗ: തമിഴ്‌നാട്ടിൽ നിന്ന് ഉത്തർ
പ്രദേശിൽ കുടുംബമായി താമസിച്ച് സുവിശേഷ വേല ചെയ്യുന്ന കർത്തൃദാസൻ പാസ്റ്റർ ആനന്ദ് രാജിൻ്റെ മൂത്ത മകൾ ഇവാഞ്ചലിൻ മോൾ ഇന്ന് (29/9/24) ഞാറാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇവാഞ്ചലിൻ മോൾ മസ്തിഷ്ക ജ്വരം (ബ്രയിൻ ഫീവർ / മെനിഞ്ചറ്റിസ്) ബാധിച്ച് ഒരാഴ്‌ചയായി ഹോസ്പിറ്റലിൽ അഡ്‌മിറ്റായി അതീവ ഗുരുതരാവസ്ഥയിൽ ഐ സി യു വിലായിരുന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here