ഷാജി വർഗ്ഗീസ് കലയപുരം
കൊല്ലം:കുരിപ്പള്ളി (63 )(അച്ചൻകുഞ്ഞ് )കിഴക്കേതാഴയിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ഐ.പി.സി.കൊല്ലം നേർത്ത് സെന്ററിലെ മുഖത്തല പെനിയേൽ സഭാംഗമാണ്. ദീർഘവർഷം കുവെറ്റിൽ ജോലിയിൽ ആയിരുന്നു.
ഭാര്യ
ഷേർളി ജേക്കബ്,
മകൾ ഷാനി സ്റ്റാൻലി ,
മരുമകൻ സ്റ്റാൻലി ഫ്രാൻസിസ്
കൊച്ചുമകൾ നോറ സ്റ്റാൻലി
സംസ്കാരം നാളെ (ഒക്ടോബർ 15 ന് ) രാവിലെ 9 മണിക്ക് കുരിപ്പള്ളിയിൽ ഉള്ള ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് കൊല്ലം പോളയത്തോട് യുണെറ്റഡ് പെന്തകോസ്ത് ഫെലോഷിപ്പ് സെമിത്തേരിയിൽ
Mo 7306426757 Sherly Jacob Wife




