ന്യൂസ് : Pr Shaiju Vellanand
ഐ പി സി വെമ്പായം സെൻ്ററിൽ ഇന്നലെ (27/04/ 2025) 4 pm ന് നാലാഞ്ചിറയിലെ ഐ പി സി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് സെൻ്റർ പാസ്റ്റർ ദാനിയേൽ കൊന്നനില്ക്കുന്നതിൽ അവറുകളുടെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയോഗത്തിൽ അടുത്ത ടേമിലേക്കുള്ള എക്സിക്യൂട്ടീവ്സിനെ തെരഞ്ഞെടുത്തു.
Pr ദാനിയേൽ കൊന്നനില്ക്കുന്നതിൽ (പ്രസിഡന്റ്)
Pr K P രാജൻ (വൈസ് പ്രസിഡന്റ്)
Pr റെജി തോമസ് (വൈസ് പ്രസിഡന്റ്)
Pr K S ബൈജു (സെക്രട്ടറി)
Pr ഷൈജു വെള്ളനാട് (ജോ : സെക്രട്ടറി)
Br സാബു മുളക്കുടി (ജോ : സെക്രട്ടറി)
Br ബോബൻ (ട്രഷറാർ)
Br മാത്യു K വർഗ്ഗീസ് (പബ്ലിസിറ്റി കൺവീനർ)

ഐ പി സി വെമ്പായം സെൻ്റർ PYPA ഭാരവാഹികളായി പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ
Br പ്രവീൺ യേശുദാസ് (പ്രസിഡന്റ്)
Pr നിജീഷ് സത്യ (വൈസ് പ്രസിഡന്റ്
Evg. ആകാശ് (വൈസ് പ്രസിഡന്റ്)
Evg. ബിനു ജോൺ (സെക്രട്ടറി)
Pr അഭിലാഷ് (ജോ : സെക്രട്ടറി)
Evg.ഇമ്മാനുവൽ ജോർജ് (ജോ : സെക്രട്ടറി)
Evg.ബ്ലെസ്സന്‍ (ട്രഷറാർ)
Br മാത്യു K വർഗ്ഗീസ് (പബ്ലിസിറ്റി കൺവീനർ)

ഐ പി സി വെമ്പായം സെൻ്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികളായി പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ
Pr ഷൈജു വെള്ളനാട് (സൂപ്രണ്ട്)
Pr ബിനുരാൻ (ഡെപ്യൂട്ടി സൂപ്രണ്ട്)
Br സാബു മുളക്കുടി (ഡെപ്യൂട്ടി സൂപ്രണ്ട്)
Br മാത്യു K വർഗ്ഗീസ് (സെക്രട്ടറി)
Br. മാത്യു കൊയാത്ത് (ജോ : സെക്രട്ടറി)
Evg. അഭിലാഷ് (ട്രഷറാർ)

ഐ പി സി വെമ്പായം സെൻ്റർ വിമൻസ് ഫെലോഷിപ്പ് ഭാരവാഹികളായി പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ
Sis. ലിസ ഡാനിയേൽ (പ്രസിഡന്റ്)
Sis. അജന്ത അനീഷ് (വൈസ് പ്രസിഡന്റ്
Sis. ശാലിനി ബിനുരാൻ (വൈസ് പ്രസിഡന്റ്)
Sis. രോഹിണി ബൈജു (സെക്രട്ടറി)
Sis. സുനി ബൈജു (ജോ : സെക്രട്ടറി)
Sis. ഷെർളി ജോയ് (ജോ : സെക്രട്ടറി)
Sis. റീന രാജൻ (ട്രഷറാർ)






