Home Daily news *തൃശൂർ ടൗൺ AG ചർച്ച് റിവൈവൽ ഫെസ്റ്റ് 2025, മേയ് 11 ന്*

*തൃശൂർ ടൗൺ AG ചർച്ച് റിവൈവൽ ഫെസ്റ്റ് 2025, മേയ് 11 ന്*

0

ന്യൂസ്: NS പോൾ നെല്ലിക്കുന്നംകടപ്പാട് :- പാസ്റ്റർ റൈറ്റസ്

തൃശൂർ ടൗൺ AG സഭയുടെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് 2025 എന്ന നാമത്തിൽ ഏകദിന കൺവൻഷൻ മേയ് 11 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ 9 മണി വരെ തൃശൂർ മുള്ളൂർക്കര ഗ്രേസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ നടക്കും പാസ്റ്റർ കെ.കെ മാത്യു നിലമ്പൂർ ദൈവവചന പ്രഘോഷണം നടത്തും.

ചർച്ച് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ മനോജ് വർഗീസ്, പാസ്റ്റർ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here