Pr Shaiju Vellanad
ഗിൽഗാൽഗോസ്പൽ മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ (ജി.ജി.എം) 2025 സെപകംബർ 23 ചൊവ്വാഴ്ച വൈകുന്നേരം 6 PM മുതൽ 9 pm വരെ ഐപിസി പെനിയേൽ കഞ്ഞിരംപാറ സഭയ്ക് സമീപം പവിത്രം ഗ്രൗണ്ടിൽ
മുറ്റത്തെ കൺവൻഷൻ നടക്കും ജി. ജി എം സെക്രട്ടറി പാസ്റ്റർ ജോസ് കാട്ടാക്കടയുടെ അദ്ധ്യക്ഷതയിൽ ടീം ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ ഉത്ഘാടനം നിർവഹിക്കും പാസ്റ്റർ SS ജോയി ചെങ്കൽ ദൈവവചനം പ്രസംഗിക്കും.
സുപ്രസിദ്ധ ക്രൈസ്തവ ഗായഗരായ പാസ്റ്റർ ഷെർജൻ പാസ്റ്റർ ജി.പി. കുറ്റിച്ചൽ എന്നിവർ ഗാനസന്ധ്യ നിർവഹിക്കും.




