എൻ.എസ് നെല്ലിക്കുന്നം
വെള്ളറട:- ഐ.പി സി ഇരിഞ്ഞിനംപള്ളി ഗുഡ് സമരിറ്റൺ വർഷിപ്പ് സെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസം. 2-ാം തീയതി രാവിലെ 9 മണി മുതൽ രാത്രി 9 വരെ തുടർച്ചയായ 12 മണികൂർ പ്രാർത്ഥന സഭാ ഹോളിൽ നടക്കും. ഐ. പി സി ബാലരാമപുരം ഏര്യാ കൺവീനറും സഭാ ശുശ്രൂഷകനും മായ പാസ്റ്റർ റ്റി.എസ് ശോഭന ദാസിൻ്റെ നേതൃത്വത്തിൽ സുവിശേഷകരും പാസ്റ്ററന്മാരുംമായ സുദർശനൻ വർക്കല സത്യദാസ് , കനകരാജ്, ബാബു, ജോൺ ശോഭന ദാസ്, കരുണാകരൻ, പ്രേംകുമാർ, ഷാജി, ചന്ദ്രൻ, ദേവദാസ് , സന്തോഷ്,പുഷ്പാംഗരൻ എന്നീവർ പങ്കെടുക്കുന്നു.





