Home Daily news ഐ പി സി കേരള സ്റ്റേറ്റ് PYPA & സൺഡേ സ്‌കൂൾ അസോസിയേഷൻ 2026-2029 കാലയളവിലെ...

ഐ പി സി കേരള സ്റ്റേറ്റ് PYPA & സൺഡേ സ്‌കൂൾ അസോസിയേഷൻ 2026-2029 കാലയളവിലെ പ്രവർത്തന ഉത്ഘാടനം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനില്ക്കുന്നതിലിൻ്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ K C തോമസ് നിർവഹിക്കും.

0

പാസ്റ്റർ. ഷൈജു വെള്ളനാട്

കുമ്പനാട് : IPC കേരള സ്റ്റേറ്റ് PYPA & സൺഡേ സ്കൂൾ അസോസിയേഷൻ 2026–2029  കാലയളവിലെ പ്രവർത്തന ഉത്ഘാടനം ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനില്ക്കുന്നതിലിൻ്റെ അദ്ധ്യക്ഷതയിൽ ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ K C തോമസ് നിർവഹിക്കും.

IPC കേരള സ്റ്റേറ്റിന്റെ 2026–2029 കാലയളവിലേക്കുള്ള PYPA, സൺഡേ സ്കൂൾ അസോസിയേഷന്റെ പ്രവർത്തന ഉത്ഘാടനം 2026 ഓഗസ്റ്റ് 5 ബുധനാഴ്ച നടത്തപ്പെടുന്നു.
രാവിലെ 11:00 ന്
ICPF ക്യാമ്പ് സെന്റർ, മുട്ടുമൺ, കുമ്പനാട് നടക്കും ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനില്ക്കുന്നതിലിൻ്റെ അദ്ധ്യക്ഷതയിൽ  IPC കേരള സ്റ്റേറ്റ് പ്രസിഡൻ്റ്
പാസ്റ്റർ കെ. സി. തോമസ് ഉത്ഘാടനം ചെയ്യും
അഡ്വ. വർഗീസ് മാമ്മൻ
തിരുവല്ല MLA മുഖ്യാതിഥി ആയിരിക്കും
IPC കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷിബു നെടുവേലിൽ മുഖ്യ പ്രസംഗകൻ ആയിരിക്കും സ്റ്റേറ്റ് ജോയിൻ സെക്രട്ടറിമ്മാരായ Pr K C ഉമ്മൻ, Br ഗ്ലാഡ്സൺ ജേക്കബ് സ്റ്റേറ്റ് ട്രഷറർ Br ബിനു V ജോർജ് മറ്റ് വിശിഷ്ട അതിഥികളും ഈ യോഗത്തിൽ പങ്കെടുക്കും
കൂടുതൽ വിവരങ്ങൾക്ക്:
94472 69049 | 98476 22399 | 94463 92303 | 94004 49891

LEAVE A REPLY

Please enter your comment!
Please enter your name here