Home Daily news ഐ.പി.സി എറണാകുളം സെന്ററിന്‌ പുതിയ ഭരണ സമിതി നിലവിൽ വന്നു

ഐ.പി.സി എറണാകുളം സെന്ററിന്‌ പുതിയ ഭരണ സമിതി നിലവിൽ വന്നു

0

സുനിൽ ഒറ്റപ്പാലം

ഐ.പി.സി എറണാകുളം സെന്ററിന് പുതിയ ഭരണസമിതി നിലവിൽ വന്നു. പാസ്റ്റർ. സണ്ണി അലക്സാണ്ടർ പ്രസിഡൻറും പാസ്റ്റർ എ കെ.രാജൻ സെക്രട്ടറിയും ബ്രദർ.പി.വി ജോസഫ് ട്രഷററും ആയ പുതിയ സെൻറർ കമ്മറ്റിയാണ് നിലവിൽ വന്നത്.
പാസ്റ്റർ തോമസ് വിളമ്പുകണ്ടം വൈസ് പ്രസിഡൻറായും ബ്രദർ. ജി. സാബു ജോ. സെക്രട്ടറിയായും 21 അംഗ കൗൺസിൽ അംഗങ്ങളെയും ജനറൽ ബോഡി തിരഞ്ഞെടുത്തു. ഏപ്രിൽ 23 ഞായർ കൂടിയ ജനറൽ ബോഡിയിൽ സെൻറർ ശുശ്രൂക്ഷകൻ പാസ്റ്റർ.സണ്ണി അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here