Home Daily news ഐപി സി കാരക്കോണം സെന്റർ ഉപവാസപ്രാർത്ഥനയും സംയുക്ത സഭാ യോഗവും

ഐപി സി കാരക്കോണം സെന്റർ ഉപവാസപ്രാർത്ഥനയും സംയുക്ത സഭാ യോഗവും

0

വാർത്ത:- എന്നെസ് നെല്ലിക്കുന്നും

ഐപി സി കാരക്കോണം സെന്റർറിന്റെ ആഭിമുഖ്യത്തിൽ ഉപവാസപ്രാർത്ഥനയും സംയുക്ത സഭാ ളെ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ പാലിയോട് , കുളക്കോട്ടുകോണം ഐ.പി സി ഹെബ്രോൻ ഫെയ്ത്ത് സെന്ററിൽ വച്ച് നടക്കുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ എസ്സി രാജന്റെ അദ്ധ്യക്ഷതയിൽ ദിവസവും രാവിലെ 9 -30 മുതൽ 1 മണി വരെയും വൈകിട്ട് 6 മുതൽ 9 വരെയും മാണ് യോഗ സമയം. പി.വൈ പി.എ. തിരുവനന്തപുരം മേഖല പ്രസിഡന്റ് പാസ്റ്റർ ജയിംസ് യോഹന്നാൻ മുഖ്യ പ്രാസംഗികനാണ്. സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും .

LEAVE A REPLY

Please enter your comment!
Please enter your name here