Home Daily news കർത്താവിൽ നിദ്ര പ്രാപിച്ചു

കർത്താവിൽ നിദ്ര പ്രാപിച്ചു

0

ജി എം. തിരുവനന്തപുരം

ഐ.പി.സി തിരുവനന്തപുരം ഈസ്റ്റ് സെന്ററിലെ പുതുക്കുറിശ്ശി സഭാ ശുശ്രുഷകൻ പാസ്റ്റർ സാംകുട്ടി ഡാനിയേലിന്റെ(ശ്രീകാര്യം) പിതാവ് സി.ജി ഡാനിയേൽ(86) പുനലൂരിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. ദുഖത്തിലായിരിക്കുന്ന കുടുംബഗങ്ങള ഓർത്ത് പ്രാർത്ഥിക്കുക. ജി.എം ന്യൂസ് കുടുംബത്തിന്റെ ദു:ഖവും പ്രത്യാശയും അറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here