Home Daily news കർത്താവിൽ നിദ്രപ്രാപിച്ചു

കർത്താവിൽ നിദ്രപ്രാപിച്ചു

0

വാർത്ത: ഷാജി വർഗ്ഗീസ് കലയപുരം

ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ കിളിമാനൂർ ഏരിയായിലെ അഞ്ചുതെങ്ങ് സഭയിൽ ശുശ്രൂഷിക്കുന്ന സുവി.ഫെലിക്സ് ഡിക്രൂസ് (46) ഇന്നലെ ഉണ്ടായ വാഹന അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യയും മൂന്ന് മക്കളും ഉണ്ട് ശവസംസ്കാരം ഇന്ന് രാവിലെ അഞ്ച് തെങ്ങിൽ വച്ച് നടക്കും ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here