Home Daily news പേര് മാറിഐ.പി.സി.ഹോസ്ദുർഗ് സെന്റർ ഇനിമുതൽ കാസർഗോഡ് നോർത്ത് എന്നു് വിളിക്കാം.

പേര് മാറി
ഐ.പി.സി.ഹോസ്ദുർഗ് സെന്റർ ഇനിമുതൽ കാസർഗോഡ് നോർത്ത് എന്നു് വിളിക്കാം.

0

സൈമൺ കാസർഗോഡ്

ഐ.പി.സി. ഹോസ്ദുർഗ് സെന്റർ എന്ന പേര് മാറ്റി ഐ.പി.സി.കാസറഗോഡ് നോർത്ത് സെന്റർ എന്ന് ആക്കിയിരിക്കുന്നു
കേരളത്തിൽ കാസർഗോഡ് ജില്ലയുടെ ഏറ്റവും വടക്ക് ഭാഗത്തു കർണാടകയോട് ചേർന്നു കിടക്കുന്ന ഐ.പി.സി യ്ക്കുള്ള ഒരു സെന്റർ ആണ് ഹോസ്ദുർഗ്. എന്നാൽ 22/8/2023ൽ കൂടിയ കേരള സ്റ്റേറ്റ് കൗൺസിലിലാണ് ഹോസ്ദുർഗ് എന്ന് മാറ്റി IPC കാസർഗോഡ് നോർത്ത് സെന്റർ എന്നാക്കിയത്‌ . സെന്റർ
പ്രസിഡന്റ് പാസ്റ്റർ ജോയി ഗീ വർഗീസ്
Ph: 9947049930
സെക്രട്ടറി പാസ്റ്റർa മനു Ph: 8075596951

നാളെയാണ് മറക്കരുത്

LEAVE A REPLY

Please enter your comment!
Please enter your name here