Home Daily news തിരുവനന്തപുരം മേഖലയിൽ പ്രസിഡന്റ് ന്മാർ ഒരു കുടക്കീഴിൽ

തിരുവനന്തപുരം മേഖലയിൽ പ്രസിഡന്റ് ന്മാർ ഒരു കുടക്കീഴിൽ

0

എന്നെസ് നെല്ലിക്കുന്നം

തിരുവനന്തപുരം :- ഐ.പി.സി തിരുവനന്തപുരം മേഖലയിൽ പ്രസിഡന്റ് ന്മാർ ഒന്നിച്ചു കൂടിയ സംരംഭം അപൂർവങ്ങളിൽ അപൂർവമായി. കഴിഞ്ഞ ദിവസം (15/1/22) തിരുവനന്തപുരം മേഖല സണ്ടേസ്കൂൾ വാർഷിക യോഗത്തിലാണ് ഈ അദ്ധ്യക്ഷന്മാരുടെ സംഗമം നടന്നത്. ഐ.പി.സി തിരുവനന്തപുരം മേഖല പ്രസിഡന്റ്, പാസ്റ്റർ കെ.സി തോമസ്, പി.വൈ പി.എ. മേഖല പ്രസിഡന്റ് പാസ്റ്റർ ജയിംസ് യോഹന്നാൻ, സണ്ടേസ്കൂൾ മേഖല പ്രസിഡന്റ് ബ്രദർ ജയ്സൻ സോളമൻ , മേഖല സഹോദരി സമാജം പ്രസിഡന്റ് സിസ്റ്റർ മെഴ്സി ദാനിയേൽ ഇടങ്ങിയവരാണ് ഒരേ വേദിയിൽ അണിനിരന്നത്. വരും ദിവസങ്ങളിൽ തിരുവനന്തപുരം മേഖലയിൽ പുത്രികാ സംഘടനകൾ ഒന്നിച്ചു സംഘടിപ്പിക്കുന്ന നിരവധി പദ്ധതികൾ ആസൂത്രണങ്ങൾ ചെയ്തു വരുന്നതായി സണ്ടേസ്കൂൾ പ്രസിഡന്റ് ബ്രദർ ജയ് സൻ സോളമൻ ജി.എം ന്യൂസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here