Home Daily news പി. വൈ. പി. എ. കേരളാ സംസ്ഥാന സെക്രട്ടറി ഇവാ: ഷിബിൻ ജി. ശാമുവൽ രചന...

പി. വൈ. പി. എ. കേരളാ സംസ്ഥാന സെക്രട്ടറി ഇവാ: ഷിബിൻ ജി. ശാമുവൽ രചന നിർവഹിച്ച “പി. വൈ. പി. എ. ചരിത്രപഥങ്ങളിലൂടെ” എന്ന പുസ്തകം പ്രകാശനം ഞായറാഴ്ച കൊട്ടാരക്കരയിൽ

0

വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം

മുക്കാൽ നൂറ്റാണ്ടു പിന്നിടുന്ന മഹത്ത് പ്രസ്ഥാനമായ പി.വൈ. പി. എ യുടെ ഉജ്ജല ചരിത്രം പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നു
2022 മാർച്ച്‌ 27 ഞായർ വൈകിട്ട് 5:30ന് കൊട്ടാരക്കര ബേർശേബ ഗ്രൗണ്ടിൽ പ്രസിദ്ധ സാമൂഹിക ചരിത്രകാരൻ ഡോ. വിനിൽ പോൾ പുസ്തക പ്രകാശനം നിർവഹിക്കും.
പി വൈ പി എ സംസ്ഥാന സെക്രട്ടറി ഷിബിൻ ജി. ശാമുവൽ രചന നിർവഹിച്ച പുസ്തകം, സംസ്ഥാന പി.വൈ.പി.എ പ്രസിദ്ധീകരണ വിഭാഗമാണ് പുറത്തിറക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here