റിപ്പോർട്ടർ :-സജി മേത്താനം
റാന്നി: മഴയത്തും
വെയിലത്തും പരസ്യ യോഗങ്ങൾ മുടങ്ങാതെ നടത്താൻ ഭീമൻ കുടയുമായി പാസ്റ്റർ പ്രിൻസ് തോമസ്. 20 പേർക്ക് നനയാതെ ഈ കുടക്കീഴിൽ സുവിശേഷം അറിയിക്കാം. റാന്നി പള്ളി ഭാഗം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഇത്തരമൊരു സംരംഭം ആവി ഷ്ക്കരിച്ചിക്കുന്നതിന്റെ ലക്ഷ്യം,പ്രതികൂല
കാലാവസ്ഥലയിലും സുവിശേഷം അറിയിക്കുക എന്നതാണ് .. പസ്റ്റർ പ്രിൻസ് പ്രാർഥിച്ചു സമർപ്പണം നടത്തി. YPC അംഗങ്ങൾ, വിവിധ ശുശ്രൂഷകൻമാർ പങ്കെടുത്തു. ജനകീയ സുവിശേഷകനും സാമൂഹിക രംഗത്തും ശോഭിക്കുന്ന വ്യക്തിയാണ് പാസ്റ്റർ പ്രിൻസ് തോമസ്







